IndiaLatest

ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു

“Manju”

മുംബയ്: ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു. താരത്തിന്റെ മുംബയിലെ ജോര്‍ജിയനിലുള്ള വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്.പത്ത്​ മിനിറ്റ്​ ദൈര്‍ഘ്യമുള്ള ​വിഡിയോ ഫേസ്​ബുക്കില്‍ പോസ്റ്റ്​ ചെയ്​തതിന്​ ശേഷമാണ്​ താരം ആത്മഹത്യചെയ്​തത്​. ബന്ധുക്കള്‍ അറിയാന്‍ എന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.സിനിമ ലോകത്തെ കഷ്ടപ്പാടുകളും, ദാമ്പത്യ പ്രശ്‌നങ്ങളുമാണ് മരണത്തിന് കാരണം..മുംബയ് പൊലീസ്​ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സുശാന്ത് സിംഗിനൊപ്പം എം എസ് ധോണി;ദി അണ്‍ടോള്‍ഡ് സ്‌റ്റോറി, അക്ഷയ്​ കുമാറിനൊപ്പം കേസരി തുടങ്ങിയ ചിത്രങ്ങളില്‍ സന്ദീപ്​ അഭിനയിച്ചിട്ടുണ്ട്​. നിരവധി ഹിന്ദി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.

Related Articles

Back to top button