KeralaLatest

പെരുമ്പുഴ ഗോപാലകൃഷ്ണൻ അന്തരിച്ചു

“Manju”

 

ജ്യോതിനാഥ് കെ പി

സിപിഐ നേതാവും സാഹിത്യകാരനും കവിയുമായ പെരുമ്പുഴ ഗോപാലകൃഷ്ണൻ അന്തരിച്ചു. ഇടപ്പഴഞ്ഞി എസ് എം നഗറിൽ ആയിരുന്നു താമസം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ. നവയുഗം പത്രാധിപസമിതിയിലും സംസ്ഥാന ചലച്ചിത്ര കോർപ്പറേഷനിലും അംഗമായിരുന്നു.

Related Articles

Back to top button