Thiruvananthapuram

കോവളം മുൻ എംഎൽഎ ജോർജ് മേഴ്സിയർ അന്തരിച്ചു

“Manju”

തിരുവനന്തപുരം• കോൺഗ്രസ് നേതാവും കോവളം മുൻ എംഎൽഎയുമായ ജോർജ് മേഴ്സിയർ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 2006ൽ കോവളത്തെ പ്രതിനിധീകരിച്ചു. കെപിസിസി നിർവാഹക സമിതി അംഗമാണ്.

Related Articles

Check Also
Close
Back to top button