Thiruvananthapuram

“കൊല്ലജംഗ്ഷൻ- കുളപള്ളി റോഡ്” നിർമ്മാണോദ്ഘാടനം

“Manju”

കൃഷ്ണകുമാര്‍ സി

അഡ്വ.ഡി.കെ.മുരളി എം.എൽ.എ യുടെ ആസ്തി വികസന പദ്ധതി (2019-20) പ്രകാരം 20 ലക്ഷം രൂപ അനുവദിച്ച് നിർമ്മിക്കുന്ന “കൊല്ലജംഗ്ഷൻ- കുളപള്ളി റോഡ്” നിർമ്മാണോദ്ഘാടനം
അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമപഞ്ചയത്ത് അംഗം ചിത്രലേഖ.റ്റി.ആർ, മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് മുൻ വാർഡ് മെമ്പറുമായ ഭാസ്ക്കരൻ നായർ, മൂഴി രാജേഷ്, വടക്കേകോണം ബാബു നജി, അശോകൻ, സജിമുദ്ദീൻ, നന്ദിത എന്നിവർ പങ്കെടുത്തു.

Related Articles

Back to top button