KeralaLatestThiruvananthapuram

ഇന്ന് കോവിഡ് സ്ഥിതീകരിച്ചവരില്‍ വെഞ്ഞാറമൂട് , വെമ്പായം, വട്ടപ്പാറ സ്വദേശികളും

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്:ഇന്ന് കോവിഡ് സ്ഥിതീകരിച്ചവരില്‍ വെഞ്ഞാറമൂട് , വെമ്പായം, വട്ടപ്പാറ സ്വദേശികളും.വെഞ്ഞാറമൂട് കണ്ണന്‍കോട് സ്വദേശിനിയായ 26കാരിക്ക് ഇന്ന് കോവിഡ് സ്ഥിതീകരിച്ചു .യുവതി ഗര്‍ഭിണിയാണ്.സമീപ വാസികളായ 4 പേര്‍ക്ക് രോഗലക്ഷണമുണ്ട്.

യു.എ.ഇയില്‍ നിന്നെത്തിയ വെമ്പായം സ്വദേശിയായ 25 കാരനും ഇന്ന് രോഗം സ്ഥിരീകരിച്ചു. വട്ടപ്പാറ സ്വദേശിനയായ 45 കാരിക്കും രോഗം ബാധിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ സൂപ്പര്‍വൈസറാണ്. സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Related Articles

Back to top button