Kerala

കെടി ജലീലിനെ സാക്ഷിയാക്കുന്ന കാര്യം പരിഗണിച്ചിട്ടില്ല; നടന്നത് ചോദ്യം ചെയ്യൽ: എൻഐഎ

“Manju”

കെടി ജലീലിനെ സാക്ഷിയാക്കുന്ന കാര്യം പരിഗണിച്ചിട്ടില്ല എന്ന് എൻഐഎ. ഇപ്പോൾ നടന്നത് പ്രാഥമികമായ ചോദ്യം ചെയ്യലാണെന്നും എൻഐഎ പറഞ്ഞു. സംഭവത്തിൽ കെടി ജലീലിൻ്റെ വാദങ്ങൾ തള്ളുന്ന നിലപാടാണ് ഇപ്പോൾ എൻഐഎ സ്വീകരിച്ചിരിക്കുന്നത്. സാക്ഷിമൊഴി രേഖപ്പെടുത്താനാണ് തന്നെ വിളിപ്പിച്ചതെന്നും എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം നൽകി എന്നുമാണ് നേരത്തെ ജലീൽ പ്രതികരിച്ചത്.

Further updates soon

Related Articles

Back to top button