KeralaLatest

സുന്ദരമായ നൃത്തചുവടുകളുമായി മനം കവർന്ന് ഒരു കൊച്ചു കലാകാരി…

“Manju”

മലയാളികളുടെ ഹൃദയം കീഴടക്കിയ ശ്രീരാഗമോ എന്ന ഗാനത്തിന് ഒരു അതിമനോഹരമായ ഡാൻസ് കവറുമായി ലക്ഷ്മി ഷാജി എന്ന കൊച്ചുമിടുക്കി. .
ലക്ഷ്മി ഷാജി എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പവിത്രം എന്ന സിനിമയിലെ ശ്രീരാഗമോ എന്ന ഗാനം മലയാളികൾക്ക് ഒരിക്കലും മറക്കാനാകില്ല. ശ്രീ.ഒ.എൻ.വി കുറുപ്പിൻ്റെ വരികൾക്ക് ശരത് ആണ് സംഗീതം പകർന്നത്.

https://www.facebook.com/SanthigiriNews/videos/972935893205701/

Related Articles

Back to top button