KeralaLatestThiruvananthapuram

റവന്യുജില്ലയിലെ ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും ഇനി ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം

“Manju”

റവന്യുജില്ലയിലെ ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം  – Media Mangalam

സിന്ധുമോൾ. ആർ

തിരുവനന്തപുരം: ഒരു റവന്യു ജില്ലയിലെ ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും ഇനി ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. ഇത് സാധ്യമാക്കുന്ന എനിവെയര്‍ രജിസ്ട്രേഷന്‍ എന്ന സംവിധാനം ഇന്നു മുതല്‍ നിലവില്‍ വരും. ജിലയിലെ ഏത് സബ് രജിസ്ട്രാന്‍ ഓഫീസ് പരിധിയിലെ ആധാരങ്ങളും രജിസ്റ്റര്‍ ചെയ്യാന്‍ റവന്യു ജില്ല പരിധിയിലെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസിനും അധികാരമുണ്ടാകും.

എന്തെങ്കിലും കാരണം കൊണ്ട് ഒരു പ്രദേശത്ത് അവധി പ്രഖ്യാപിച്ചാല്‍ മറ്റൊരു രജിസ്ട്രാര്‍ ഓഫിസിലൂടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകും. നഗരങ്ങളില്‍ രജിസ്ട്രാര്‍ ഓഫീസുകളിലെ തിരക്കു കുറയ്ക്കുന്നതിന് നിശ്ചിത എണ്ണം ആധാരങ്ങള്‍ കഴിഞ്ഞുള്ള ടോക്കണുകള്‍ തിരക്കില്ലാത്ത ഓഫീസുകളിലേയൢ മാറ്റുന്നതിന് സൗകര്യമൊരുക്കിയതായി മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി.

Related Articles

Back to top button