KeralaLatest

തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ ജോസഫ് പക്ഷത്തിന് മുന്‍തൂക്കം

“Manju”

തൊടുപുഴ: കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍ വാശിയേറിയ പോരാട്ടം നടത്തിയ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ ആദ്യ വിജയം ജോസഫ് പക്ഷത്തിന്. രണ്ട് വാര്‍ഡുകളില്‍ ജോസഫ് പക്ഷം വിജയിച്ചു. ഒരിടത്തു വീതം എല്‍.ഡി.എഫും എന്‍.ഡി.എയും വിജയിച്ചു

Related Articles

Back to top button