IndiaLatest

കശ്മീരില്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ തീവ്രവാദികളുടെ വെടിയേറ്റ്​ മരിച്ചു

“Manju”

ശ്രീജ.എസ്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഖാഗ് ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഭൂപീന്ദര്‍ സിങ്ങിനെ ഭീകരര്‍ വെടിവച്ചു കൊന്നു. ബുധനാഴ്ച രാത്രി 7.45 -നാണ് ആക്രമണമുണ്ടായത്. ബദാഗാം ജില്ലയിലെ ദല്‍വാഷിലുള്ള കുടുംബവീടിന് പുറത്തുവച്ചാണ് ഭൂപീന്ദര്‍ സിങ്ങിന് വെടിയേറ്റത്.
ഭൂപീന്ദര്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചതായി ‍ റിപ്പോര്‍ട്ട്. ഭൂപീന്ദറിന് രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സുരക്ഷാ ഗാര്‍ഡുകളില്ലാത്ത സമയത്താണ് ആക്രമണം നടന്നത്.

Related Articles

Back to top button