IndiaLatestThiruvananthapuram

വിവാഹിതരായി

“Manju”

പോത്തൻകോട് : ബംഗലുരു ബൊമ്മസാന്ദ്ര ഹനുമാൻ ടെമ്പിൾ റോഡിൽ ദിവംഗതനായ കെ..മണിയുടേയും രത്നയുടേയും മകൻ മിഥുൻകുമാറും ന്യൂഡൽഹി രോഹിണിയില്‍ ടി.ടി.മധുസൂധനന്റെയും ലളിതയുടേയും മകൾ മേഘ മധുസൂദനനും തമ്മിലുള്ള വിവാഹം 2023 ജൂണ്‍ 5ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തില്‍ വച്ച് നടന്നു.

 

Related Articles

Back to top button