IndiaLatest

ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

“Manju”

Image result for ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

ശ്രീജ.എസ്

രാജ്യത്ത് വീണ്ടും ഇന്ധനവില കൂടി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടാകുന്നത്. കൊ​ച്ചി​യി​ല്‍ പെട്രോളിന് 87.11 രൂ​പ​യും ഡീ​സ​ലി​ന് 81.35 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.

പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 30 പൈ​സ​യും ഡീ​സ​ലിന് 32 പൈ​സ​യു​മാ​ണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതേസമയം, തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 88.83 രൂ​പ​യും ഡീ​സ​ല്‍ 82.96 രൂ​പ​യു​മാ​യി ഉ​യ​ര്‍​ന്നു.

Related Articles

Back to top button