Thrissur

അലൂമിനിയം ഫാബ്രിക്കേഷൻ പണിയുപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു

“Manju”

Bindulal Thrissur District Information

ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയിൽ വരുന്ന നടത്തറ ഗ്രാമപഞ്ചായത്തിലെ പയ്യനം പട്ടികവർഗ കോളനിയിൽ അലൂമിനിയം ഫാബ്രിക്കേഷൻ പണിയുപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2020 ഒക്ടോബർ 5 ന് വൈകുന്നേരം 3 മണിക്ക് മുമ്പ് ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ ലഭ്യമാകണം. സർക്കാർ ക്വട്ടേഷന് ബാധകമായ മുഴുവൻ നിയമങ്ങളും ഇതിനും ബാധകമായിരിക്കും എന്ന് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ അറിയിച്ചു.
ഫോൺ : 0480-2706100
ഇ -മെയിൽ – [email protected]

Related Articles

Back to top button