KeralaLatestThiruvananthapuram

തിരുവനന്തപുരത്ത് ഒ​ന്‍​പ​ത് പോ​ലീ​സു​കാ​ര്‍​ക്ക് കോവിഡ് സ്‌ഥിരീകരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് ഒ​ന്‍​പ​ത് പോ​ലീ​സു​കാ​ര്‍​ക്ക് കൂടി കോ​വി​ഡ് സ്‌ഥിരീകരിച്ചു. എ​സ്‌എ​പി ക്യാ​മ്പില്‍ ന​ട​ത്തി​യ കോവിഡ് പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​ലീ​സു​കാ​ര്‍​ക്ക് രോഗം സ്‌ഥിരീകരിച്ചത്. ഇവരുമായി സ​മ്പര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട മ​റ്റ് ജീവനക്കാരെ ക്വാ​റന്റൈനി​ലേ​ക്ക് മാറ്റും .

Related Articles

Back to top button