തിരുവനന്തപുരം: കിഫ്ബിയുടെ സിഇഒയും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ. കെ എം എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. 1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 2008 മുതല്‍ 2011വരെ സെബി അംഗമായിരുന്നു.കേരള സര്‍വകലാശാലയില്‍നിന്ന് സിവില്‍ എന്‍ജിനീയറിംഗില്‍ ബിടെക് നേടിയ കെ എം എബ്രഹാം കാണ്‍പൂര്‍ ഐഐടിയിലാണ് എംടെക് പഠനം പൂര്‍ത്തിയാക്കിയത്
Related Articles
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ലക്ഷ്യമാക്കി യൂത്ത് ലീഗിന്റെ ‘ത്രീ ഡേ ക്യാംപെയ്ൻ’
May 28, 2020 12:59 PM
Check Also
Close
-
ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയംJuly 30, 2021 4:11 PM