IndiaLatest

കോവിഡ് ഫലം ഒന്നര മണിക്കൂറിനുള്ളില്‍, പുതിയ പരിശോധനക്കിറ്റുമായി ‘സ്റ്റാര്‍ട്ടപ്പ്’ കമ്പനി’

“Manju”

ശ്രീജ.എസ്

ബെംഗളൂരു: ബാം​ഗളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനു കീഴിലുള്ള ‘ഇക്വയ്‌ന്‍ ബയോടെക്’ എന്ന സ്റ്റാര്‍ട്ട്‌അപ്പ് കമ്പനി കോവിഡ് ഫലം ഒന്നരമണിക്കൂറിനുള്ളില്‍ അറിയാന്‍ കഴിയുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചു.

‘ഗ്ലോബല്‍ ഡയഗ്‌നോസ്റ്റിക് കിറ്റ്’ എന്നുപേരിട്ട പരിശോധനാ കിറ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. വേഗത്തില്‍ ഫലമറിയാന്‍ കഴിയുന്നതിനൊപ്പം പരിശോധനച്ചെലവും കുത്തനെ കുറയ്ക്കാന്‍ കഴിയുമെന്ന് ഐ.ഐ.എസ്‌.സി.യിലെ ബയോകെമിസ്ട്രി പ്രൊഫസറും ഇക്വയ്‌ന്‍ ബയോടെക്കിന്റെ സ്ഥാപകനുമായ ഡോ. ഉദ്പല്‍ താതു പറഞ്ഞു

Related Articles

Back to top button