KeralaLatestThiruvananthapuram

നെടുമങ്ങാട് നഗരസഭ സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു

“Manju”

വനിത സംവരണം: 2, 3, 4, 7,8,9,10,11,13, 16, 17, 19, 22, 24,25, 32,33,38
* വനിത SC: 6, 29*, പട്ടികജാതി: 36,38, ഇതിൽ 36,18 വാർഡുകൾ നിലവിൽ വനിതസംവരണമായിരുന്നു. ഇപ്പോൾ SC സംവരണമായി. 29 നിലവിൽ വനിതസംവരണമായിരുന്നു.അത് SC വനിതയായി.11,38 വാർഡുകൾ നിലവിൽ SC സംവരണമായിരുന്നു. ഇപ്പോൾ വനിത സംവരണ വാർഡുകളായി .2015ലും 11,38 വാർഡുകൾ വനിതകൾക്കായി സംവരണം ചെയ്തിരുന്നു. ഈ വാർഡുകൾ തുടർച്ചയായി 3 തിരഞ്ഞെടുപ്പുകളിൽ യഥാക്രമം വനിത, SC, വീണ്ടും വനിത സംവരണ വാർഡുകൾ.

Related Articles

Back to top button