KeralaLatestThiruvananthapuram

‘കിളിമാനൂർ കാരേറ്റ് അപകടം ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

“Manju”

കിളിമാനൂർ കാരേറ്റ് കാറപകടത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന വെഞ്ഞാറമൂട് പാലംകൊണം സ്വദേശി നിവാസ് (31) മരിച്ചു.നേരത്തെ അപകടത്തിൽ നാല് പേര് മരിച്ചിരുന്നു. ഇയാൾ തിരുവനന്തപുരത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

Related Articles

Back to top button