KeralaLatest

:: ശാന്തിഗിരി ടുഡേ ::

ഇന്ന് 27-04-2024 ശനിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് അറുപത്തിരണ്ടാം ദിവസം.

ശാന്തിഗിരി ആത്മവിദ്യാലയം പ്രഭാഷണ പരമ്പര :
ശാന്തിഗിരി ആത്മവിദ്യാലയം പ്രഭാഷണ പരമ്പര യിൽ ഇന്ന് പതിനാലാം ദിനം ജനനി വിജയ ജ്ഞാനതപസ്വിനി സംസാരിക്കുന്നു.

ശിലാസ്ഥാപനം: തിരുവനന്തപുരം റൂറല്‍ ഏരിയ പരിധിയില്‍ പോത്തൻകോട് ആനന്ദപുരത്ത് അജിത് ബാബു നിര്‍മ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്നുആശ്രമം ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി ചടങ്ങുകള്‍ നിര്‍വ്വഹിക്കും.

ഡിപ്പാർട്ട്മെന്റ് മീറ്റിംഗ് :

വിവിധ ഡിപ്പാർട്ട്മെന്റുകളുടെ മീറ്റിംഗ് രാവിലെ 11.00 മണിക്ക് ജനറൽ സെക്രട്ടറിയുടെ ഓഫീസിൽ

മെഡിക്കൽ ക്യാമ്പ് :

ശാന്തിഗിരി ദന്തസുഖം ദന്തൽ ക്ലിനിക് ശാന്തിഗിരി തിരുവനന്തപുരം റൂറൽ ഏരിയ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ദന്തൽ ക്യാമ്പ് രാവിലെ 10 മണിമുതൽ ആരംഭിക്കുന്നു. പങ്കെടുക്കുന്നവർക്ക് പ്രവിലേജ് കാർഡ് നൽകും.

VIP Visit:

തെലങ്കാന മുന്‍ എനര്‍ജി മിനിസ്റ്ററും നിലവില്‍ എം.എല്‍..യുമായജി. ജഗദീഷ് റെഡ്ഡിയുടെ ഭാര്യ സുനിതയും മകനും സഹോദരിയും  ഇന്ന് ആശ്രമം സന്ദർശിക്കുന്നും  ഗുരുദർശനം ഉച്ചഭക്ഷണം എന്നിവയ്ക്ക് ശേഷം വൈകിട്ട് തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം വഴി തെലങ്കാനയ്ക്ക് മടങ്ങും

Arts & Culture :
ശാന്തി ഗിരി വിശ്വസംസ്‌ കൃതി കലാ രംഗം അവധി ക്കാലക്ലാസ്സുകളിൽ രാവിലെ 9-30മുതൽ ഡ്രായിങ് ക്ലാസ്സ്‌
11-30
മുതൽ വെസ്റ്റേൺ ഡാൻസ് 3-30മുതൽ വോക്കൽ ക്ലാസ്സും ഉണ്ടായിരിക്കും

ക്ലാസ് കോർഡിേറ്റർ ഷീബ.വി – 7907587438

ഗുരുകാന്തി അവധിക്കാല ക്ലാസ്സ് ഗുരുമഹിമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്രാഫ്റ്റ് വര്‍ക്ക്, പൂവും മുള്ളും ആസ്പദമാക്കി ക്ലാസ്സ് ഇന്ന് നടക്കും.

VSNK :

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് മധുരൈ, തൂക്കുപാലം, കുമളി ഏരിയകളിൽ നിന്നും തിരുവനന്തപുരം റൂറല്‍ (സ്നേഹപുരം) യൂണിറ്റിൽ നിന്നും ഭക്തർ പങ്കെടുക്കും.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

  • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്,

നൈറ്റ്ഷിഫ്റ്റ് മെഡിക്കല്‍ സര്‍വ്വീസ് :

  • ഡോ. അഖില ജെ.എസ്.ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ. ഫോൺ : 99953 78970

ജനറൽ അഡ്മിനിസ്ട്രേഷൻ : Spiritual Zone

  • രാജീവ് ദേവരാജ് -79073 50277 – (Coordination)
  • ശ്രീ. സജീവൻ എടക്കാടൻ – 99958 88304

വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്
ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536

നൈറ്റ് ഡ്യൂട്ടി ആംബുലന്‍സ് സര്‍വ്വീസ് :

  • ആംബുലൻസ് സർവ്വീസ് – 7994350811
  • ശ്രീ. ഷിബു – 6238689158
  • ശ്രീ. ബൈജു.വി – 7012838750

സെക്യൂരിറ്റി സർവ്വീസ് :

  • വിജയകുമാർ R.S.- 99467 65055 (കോർഡിനേഷൻ)
  • സുരേഷ് വി. ( 1.00 to 8.00 pm) – 9497491819 (Gate -3)
  • സജീവന്‍ K.V – 8086645429 (Gate -3)
  • നന്ദകുമാർ NA – 9961059305 (ദർശന മന്ദിരം)
  • ലൈല കെ. (Spiritual Zone Gate-6) 9744328437

Santhigiri Inn:
For  room Booking : 98472 12793

Related Articles

Back to top button