KeralaLatestThiruvananthapuram

നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണം; മോഷ്ടാക്കള്‍ അറസ്റ്റില്‍

“Manju”

സിന്ധുമോള്‍ . ആര്‍

മ​ല​പ്പു​റം: നി​ര്‍മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്ന്​ പേ​ര്‍ അ​റ​സ്​​റ്റി​ല്‍. 30,000 രൂ​പ വി​ല​മ​തി​ക്കു​ന്ന വൈ​ദ്യു​തീ​ക​ര​ണ​ത്തി​നു​ള്ള കോ​പ്പ​ര്‍ വ​യ​റു​ക​ളും കോ​പ്പ​ര്‍ ക​മ്പി​ക​ളും മോ​ഷ്​​ടി​ച്ച​വ​രും മോ​ഷ​ണ മു​ത​ല്‍ വാ​ങ്ങി​യ ആ​ളേ​യു​മാ​ണ് മ​ല​പ്പു​റം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
പ​ട്ട​ര്‍ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ ഫൈ​സ​ല്‍ (40), അ​ജി​ത്ത് (30) എ​ന്നി​വ​രെ​യും മോ​ഷ​ണ മു​ത​ല്‍ വാ​ങ്ങി​യ പ​ടി​ഞ്ഞാ​റ്റും​മു​റി സ്വ​ദേ​ശി അ​നീ​സി​നെ​യും (24) ആ​ണ് പി​ടി​കൂ​ടി​യ​ത്. സെ​പ്​​റ്റം​ബ​ര്‍ 24നാ​ണ് പ​ട്ട​ര്‍ക്ക​ട​വി​ലെ അ​ബ്​​ദു​റ​ഹ്​​മാ​ന്റെ നി​ര്‍മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ല്‍ നി​ന്ന് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ന്‍​​സ്​​പെ​ക്​​ട​ര്‍ എ. ​പ്രേം​ജി​ത്ത്, എ​സ്.​ഐ മു​ഹ​മ്മ​ദ്, എ.​എ​സ്.​ഐ ബൈ​ജു, സി​വി​ല്‍ പൊ​ലീ​സ്​ ഓഫി​സ​ര്‍​മാ​രാ​യ ഷി​ന്‍സ് ആ​ന്റ​ണി, ര​ജ​നി ഹ​രി​ലാ​ല്‍, ജ​സീ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related Articles

Back to top button