Latest

ഖത്തറില്‍ ഇന്ന് 392 പേര്‍ക്ക് കോവിഡ്

“Manju”

ഖത്തറില്‍ ഇന്ന് 392 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 862 പേരാണ് രോഗമുക്തി നേടിയത്. 224 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. യാത്രക്കാര്‍ 168 പേര്‍. 7,197 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.രാജ്യത്ത് 24 മണിക്കൂറിനിടെ 3 പേര്‍ കൂടി കോവിഡ് മൂലം മരിച്ചു.

Related Articles

Back to top button