KannurKeralaLatest

സുഭിക്ഷ കേരളം പദ്ധതിയുടെ വീട്ടു വളപ്പിലെ മത്സ്യ കൃഷിക്ക് തുടക്കം കുറിച് യുവ കർഷകൻ

“Manju”

അനൂപ് എം സി

പെരിയ : .പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിന്റെയും കേരള ഫിഷറിസ് വകുപ്പിന്റെയും ഭാഗമായുള്ള സുഭിക്ഷ കേരളം പദ്ധതിയിൽ വീട്ടു വളപ്പിലെ മത്സ്യ കൃഷിക്ക് പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിൽ തുടക്കം കുറിച്ചു.. മൂന്നാം വാർഡിലെ കൂടാനത്താണ് അനീഷ് ദീപം എന്ന യുവ കർഷകൻ മത്സ്യ കൃഷി ആരംഭിച്ചത്. പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. കൃഷ്ണന്റെ സാനിധ്യത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശാരദ. എസ്. നായർ പദ്ധതി ഉത്ഘാ
ടനം ചെയ്തു.

Related Articles

Back to top button