KeralaLatest

ചീ​ഫ്​ ജ​സ്​​റ്റി​സ്​ കെ.​കെ. ഉ​ഷ അന്തരിച്ചു

“Manju”

ശ്രീജ.എസ്

കൊ​ച്ചി: കേ​ര​ള ഹൈ​കോ​ട​തി​യി​ലെ ആ​ദ്യ മ​ല​യാ​ളി വ​നി​ത ചീ​ഫ്​ ജ​സ്​​റ്റി​സ്​ കെ.​കെ. ഉ​ഷ അ​ന്ത​രി​ച്ചു. 81 വ​യ​സ്സാ​യി​രു​ന്നു. ഹൃ​ദ​യ ശ​സ്​​ത്ര​ക്രി​യ ക​ഴി​ഞ്ഞ്​ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്​​ച ​ വൈകീ​ട്ട്​ ആ​റ​ര​ക്കാ​യി​രു​ന്നു മ​ര​ണം.

അ​ഭി​ഭാ​ഷ​ക​യാ​യി​രി​ക്കെ ഹൈ​കോ​ട​തി ജ​ഡ്​​ജി​യാ​യും പി​ന്നീ​ട്​ ചീ​ഫ്​ ജ​സ്​​റ്റി​സു​മാ​യി മാ​റി​യ ആ​ദ്യ വ​നി​ത​യാ​ണ്​ ജ​സ്​​റ്റി​സ്​ ഉ​ഷ.

Related Articles

Back to top button