Kerala

മോട്ടോർ വാഹന വകുപ്പ് പരമാവധി സേവനങ്ങൾ ഓൺ ലൈനായിനൽകി

“Manju”

ശ്രീജ.എസ്

 

കാസര്‍ഗോഡ്‌: കോവിഡ് -19 പശ്ചാത്തലത്തില്‍ പരമാവധി സേവനങ്ങള്‍ ഓണ്‍ലൈനായി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്.

ലേണേഴ്‌സ് ലൈസന്‍സ് (പുതിയത്,പുതുക്കിയത്),ഡ്രൈവിംഗ് ലൈസന്‍സ് ,പര്‍ട്ടിക്കുലേഴ്‌സ്,രജിസ്‌ട്രേഷന്‍ പര്‍ട്ടിക്കുലേഴ്‌സ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പുതിയ പെര്‍മിറ്റുകള്‍ (സ്റ്റേജ് കാര്യേജ് ഒഴികെ), പെര്‍മിറ്റ് പുതുക്കിയത് (സ്റ്റേജ് കാര്യേജ് ഒഴികെ), താല്‍ക്കാലികം പെര്‍മിറ്റ് (എല്ലാത്തരം വാഹനങ്ങളുടേയും), സ്‌പെഷ്യല്‍ പെര്‍മിറ്റ് (എല്ലാത്തരം വാഹനങ്ങളുടേയും),ഓതറൈസേഷന്‍ (നാഷണല്‍ പെര്‍മിറ്റ്) എന്നീ സേവനങ്ങള്‍ക്ക് ശേഷം രേഖകള്‍ അപേക്ഷകര്‍ ഓണ്‍ലൈനിലൂടെ പ്രിന്റ് എടുക്കണം. ഇവ ഓഫീസില്‍ നിന്ന് ലഭിക്കില്ല.

Related Articles

Back to top button