KeralaLatestThiruvananthapuram

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മുഖ്യപൂജാരി അടക്കം 12 പേര്‍ക്ക് കോവിഡ്, ക്ഷേത്രദര്‍ശനം നിര്‍ത്തിവച്ചു.

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം :ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മുഖ്യപൂജാരി അടക്കം 12 പേര്‍ക്ക് കോവിഡ്. മുഖ്യപൂജാരി ആയ പെരിയ നമ്പിക്കും മറ്റ് 11 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ക്ഷേത്രദര്‍ശനം ഈ മാസം 15 വരെ നിര്‍ത്തിവച്ചു.

ഏറ്റവും കുറവ് ജീവനക്കാരെ മാത്രം നിലനിര്‍ത്തി നിത്യപൂജകള്‍ തുടരും. തന്ത്രി ശരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് പൂജകളുടെ ചുമതല ഏറ്റെടുത്തു.

 

Related Articles

Back to top button