LatestThiruvananthapuram

ജീവൻ വേണേൽ ജാഗ്രത വേണം

“Manju”

ജീവൻ വേണേൽ ജാഗ്രത വേണം എന്ന ക്യാമ്പയിന്റ ഭാഗമായി. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡന്റ് എൻ.സുധീന്ദ്രൻ – സെക്രട്ടറി എം.ബാബുജാൻ – ട്രഷറർ – പി.എൻ.മധു കഴക്കൂട്ടം ഏര്യാ സെക്രട്ടറി സെൽവൻ എന്നിവർ ചേർന്ന് കഴക്കൂട്ടം യൂണിറ്റ് നേതാക്കളായ – ജീവ- എസ്.എസ്.ബിജു എന്നിവർക്ക് സ്റ്റിക്കർ നൽകുന്നു.

Related Articles

Back to top button