Kerala

കേരളത്തില്‍ ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

“Manju”

കോഴിക്കോട് 1205
മലപ്പുറം 1174
തിരുവനന്തപുരം 1012
എറണാകുളം 911
ആലപ്പുഴ 793
തൃശൂർ 755
കൊല്ലം 714
പാലക്കാട്‌ 672
കണ്ണൂർ 556
കോട്ടയം 522
കാസർഗോഡ് 366
പത്തനംതിട്ട 290
ഇടുക്കി 153
വയനാട് 127

കേരളത്തില്‍ ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 8215 പേർക്ക്. ഉറവിടം അറിയാത്ത കേസുകൾ:757. മരണം:25.  ഇന്ന് 8048 പേർ രോഗമുക്തി നേടി.

ബിന്ദു സുനിൽ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9250 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

25 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപരം നെയ്യാറ്റിന്‍കര സ്വദേശി ശശിധരന്‍ നായര്‍ (75), പാറശാല സ്വദേശി ചെല്ലമ്മല്‍ (70), വാമനപുരം സ്വദേശിനി മഞ്ജു (29), നഗരൂര്‍ സ്വദേശിനി നുസൈഫാ ബീവി (65), കീഴാരൂര്‍ സ്വദേശിനി ഓമന (68), ആര്യനാട് സ്വദേശി വേലുക്കുട്ടി (68), കന്യാകുമാരി സ്വദേശി ഗുണശീലന്‍ (53), കൊല്ലം നിലമേല്‍ സ്വദേശിനി നസീറ ബീവി (53), അഞ്ചല്‍ സ്വദേശി സുശീലന്‍ (45), ഇരവിപുരം സ്വദേശി തോമസ് ഫിലിപ്പോസ് (68), കുണ്ടറ സ്വദേശിനി ടെല്‍മ (81), ആലപ്പുഴ എല്ലപ്പിക്കുളം സ്വദേശി അബ്ദുള്‍ റഹ്മാന്‍ കുഞ്ഞ് (63), കടകാല്‍പള്ളി സ്വദേശി പ്രകാശന്‍ (68), കോട്ടയം സ്വദേശി സിജോ തോമസ് (38), എറണാകുളം മൂവാറ്റുപുഴ സ്വദേശിനി അമ്മിണി ശ്രീധരന്‍ (80), വൈപ്പിന്‍ സ്വദേശി ശിവന്‍ (84), മൂവാറ്റുപുഴ സ്വദേശിനി ഫാത്തിമ (79), പെരുമ്പാവൂര്‍ സ്വദേശി ഷാജി (57), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി സുബൈദ (55), കോഴിക്കോട് വടകര സ്വദേശി രാഘവന്‍ (85), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി അബ്ദുള്‍ ഖാദിര്‍ (70), പൊന്നാനി സ്വദേശിനി ബീവാത്തു (60), പുരംഗ് സ്വദേശിനി മറിയം (62), അരക്കുപറമ്പ് സ്വദേശി മുഹമ്മദ് (70), കാസര്‍ഗോഡ് ചെമ്മാട് സ്വദേശി അബ്ദുള്ള (61), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 955 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 143 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 757 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1171, മലപ്പുറം 1125, തിരുവനന്തപുരം 878, എറണാകുളം 753, ആലപ്പുഴ 778, തൃശൂര്‍ 723, കൊല്ലം 704, പാലക്കാട് 400, കണ്ണൂര്‍ 376, കോട്ടയം 499, കാസര്‍ഗോഡ് 360, പത്തനംതിട്ട 222, ഇടുക്കി 111, വയനാട് 115 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്

111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം, തൃശൂര്‍ 22 വീതം, എറണാകുളം 20, കണ്ണൂര്‍ 12, പത്തനംതിട്ട 11, മലപ്പുറം, കോഴിക്കോട് 5 വീതം, വയനാട് 4, കൊല്ലം, കാസര്‍ഗോഡ് 3 വീതം, ആലപ്പുഴ, പാലക്കാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8048 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1074, കൊല്ലം 1384, പത്തനംതിട്ട 222, ആലപ്പുഴ 348, കോട്ടയം 452, ഇടുക്കി 98, എറണാകുളം 458, തൃശൂര്‍ 860, പാലക്കാട് 315, മലപ്പുറം 909, കോഴിക്കോട് 835, വയനാട് 152, കണ്ണൂര്‍ 492, കാസര്‍ഗോഡ് 449 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 91,756 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,75,304 പേര്‍ ഇതുവരെ കൊറോണയില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,73,686 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,45,261 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,425 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2892 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 68,321 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 34,71,365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ ഭാഷാ തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,12,185 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

തിരുവനന്തപുരത്ത് 1,012 പേര്‍ക്കുകൂടി കോവിഡ്

ഇന്ന് 07 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന്(09 ഒക്ടോബര്‍) 1,012 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 878 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 112 പേരുടെ ഉറവിടം വ്യക്തമല്ല. 15 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഏഴുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
നെയ്യാറ്റിന്‍കര സ്വദേശി ശശിധരന്‍ നായര്‍(75), പാറശ്ശാല സ്വദേശി ചെല്ലമ്മല്‍(70), വാമനപുരം സ്വദേശിനി മഞ്ജു(29), നഗരൂര്‍ സ്വദേശിനി നുസൈഫ ബീവി(65), കീഴറൂര്‍ സ്വദേശിനി ഓമന(68), ആര്യനാട് സ്വദേശി വേലുക്കുട്ടി(68), കന്യാകുമാരി സ്വദേശി ഗുണശീലന്‍(53) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 418 പേര്‍ സ്ത്രീകളും 594 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 85 പേരും 60 വയസിനു മുകളിലുള്ള 176 പേരുമുണ്ട്. പുതുതായി 2,732 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 30,946 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 2,886 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 11,731 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 1,074 പേര്‍ ഇന്ന് രോഗമുക്തി നേടി.
കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 283 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 25 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 3,717 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (9) 290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 32 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 253 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 27 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(പറക്കോട്, പന്നിവിഴ, അടൂര്‍) 6
2 പന്തളം
(മുടിയൂര്‍കോണം, തോന്നല്ലൂര്‍, തോട്ടകോണം) 8
3 പത്തനംതിട്ട
(കുമ്പഴ, വലഞ്ചുഴി, വെട്ടിപ്രം മുണ്ടുകോട്ടയ്ക്കല്‍) 14
4 തിരുവല്ല
(ആലുംതുരുത്തി, കാവുംഭാഗം, കറ്റോട്, കുറ്റപ്പുഴ, മഞ്ഞാടി) 13
5 ആനിക്കാട് 2
6 ആറന്മുള 5
7 അരുവാപുലം 1
8 അയിരൂര്‍ 1
9 ചെന്നീര്‍ക്കര 4
10 ചെറുകോല്‍
(ചെറുകോല്‍, വായ്പ്പൂര്‍) 6
11 ചിറ്റാര്‍ 1
12 ഇലന്തൂര്‍ 3
13 ഏറത്ത്
(വടക്കടത്തുകാവ്, മണക്കാല) 39
14 ഇരവിപേരൂര്‍ 3
15 ഏഴംകുളം
(തേപ്പുപ്പാറ, ഏനാത്ത്, നെടുമണ്‍, കിഴക്കുപുറം) 7
16 എഴുമറ്റൂര്‍ 2
17 കടമ്പനാട് 3
18 കടപ്ര 1
19 കലഞ്ഞൂര്‍ 2
20 കല്ലൂപ്പാറ
(പുതുശേരി, കല്ലൂപ്പാറ) 13
21 കവിയൂര്‍ 2
22 കൊടുമണ്‍ 1
23 കോയിപ്രം 3
24 കോന്നി 5
25 കൊറ്റനാട് 4
26 കോട്ടാങ്ങല്‍ 2
27 കോഴഞ്ചേരി 4
28 കുളനട
(പനങ്ങാട്, ഉളനാട്, മാന്തുക, കുളനട) 15
29 കുറ്റൂര്‍ 6
30 മലയാലപ്പുഴ 4
31 മല്ലപ്പളളി
(കീഴ്‌വായ്പ്പൂര്‍, മല്ലപ്പളളി) 12
32 മല്ലപ്പുഴശേരി 4
33 മൈലപ്ര 4
34 നാരങ്ങാനം
(തോന്ന്യാമല, നാരങ്ങാനം) 17
35 നെടുമ്പ്രം 1
36 നിരണം 2
37 ഓമല്ലൂര്‍ 3
38 പളളിക്കല്‍
(പാറക്കൂട്ടം, പെരിങ്ങനാട്, തെങ്ങമം, പഴകുളം, തോട്ടുവ) 12
39 പന്തളം-തെക്കേക്കര
(തട്ട, പൊങ്ങലടി, മല്ലിക, കീരുകുഴി) 6
40 പ്രമാടം
(വീ-കോട്ടയം, പ്രമാടം) 15
41 പുറമറ്റം 2
42 റാന്നി 4
43 റാന്നി-പഴവങ്ങാടി 1
44 റാന്നി-പെരുനാട് 1
45 തണ്ണിത്തോട് 2
46 തോട്ടപ്പുഴശേരി 2
47 വടശേരിക്കര
(മുക്കുഴി, വടശേരിക്കര) 9
48 വളളിക്കോട് 1
49 വെച്ചൂച്ചിറ 4
50 മറ്റ് ജില്ലക്കാര്‍ 8

ജില്ലയില്‍ ഇതുവരെ ആകെ 10256 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 7549 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 63 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 204 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 7295 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2895 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2750 പേര്‍ ജില്ലയിലും, 145 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 183
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 120
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 77
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 115
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 129
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 83
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 80
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 34
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 61
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 67
11 മല്ലപ്പളളി സിഎഫ്എല്‍ടിസി 42
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1488
13 സ്വകാര്യ ആശുപത്രികളില്‍ 116
ആകെ 2595

ജില്ലയില്‍ 14880 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2382 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3769 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 131 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 185 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 21031 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 82819, 1082, 83901.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന 48709, 1562, 50271.
3 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
4 ട്രൂനാറ്റ് പരിശോധന 2463, 19, 2482.
5 സി.ബി.നാറ്റ് പരിശോധന 75, 6, 81.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 134551, 2669, 137220.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1083 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3752 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2685 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.61 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.1 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 36 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 103 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1315 കോളുകള്‍ നടത്തുകയും, 11 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

 

കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1205 പേർക്ക്;
സമ്പർക്കം വഴി 1158

വി.എം.സുരേഷ്കുമാർ

വടകര:കോഴിക്കോട് ജില്ലയില്‍ ഇന്ന് 1205 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ച് പേര്‍ക്കുമാണ് പോസിറ്റീവായത്. 39 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1158 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 596 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10937 ആയി. 6371 പേര്‍ വീടുകളിലാണ് ചികിത്സയിലുള്ളത്. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 835 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

ചെറുവണ്ണൂര്‍ – 1
നരിക്കുനി – 1
കൊടുവള്ളി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 5

ചേമഞ്ചേരി – 1
കടലുണ്ടി – 1
പയ്യോളി – 1
വളയം – 1
കര്‍ണ്ണാടക – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 39

ചേമഞ്ചേരി – 1
കായണ്ണ – 1
കൊടിയത്തൂര്‍ 2
കൊയിലാണ്ടി – 2
കോര്‍പ്പറേഷന്‍- 9
മടവൂര്‍ – 4
മാവൂര്‍ – 5
നരിപ്പറ്റ – 1
പയ്യോളി- – 1
വടകര – 1
വാണിമേല്‍ – 1
ചേളന്നൂര്‍ – 1
മുക്കം – – 1
ഒളവണ്ണ – 1
പുറമേരി – 1
പേരാമ്പ്ര – 1
തിക്കോടി – 1
തിരുവള്ളുര്‍ – 1
ഉള്ള്യേരി – 1
ഉണ്ണികുളം – 1
വടകര – 1
വില്ല്യാപ്പള്ളി – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 596

(ബേപ്പൂര്‍, പൊക്കുന്ന്, പള്ളിക്കണ്ടി, പുതിയറ, മുഖദാര്‍, മാങ്കാവ്, ചാലപ്പുറം, പന്നിയങ്കര,പയ്യാനക്കല്‍, ചക്കുംകടവ്, അശോകപുരം, മാറാട്, കുറ്റിച്ചിറ. ചെലവൂര്‍, കച്ചേരിക്കുന്ന്, ചേവായൂര്‍, കൊമ്മേരി, പുതിയങ്ങാടി, കല്ലായി, പുതിയപാലം, , വെസ്റ്റ്ഹില്‍, , കണ്ണഞ്ചേരി, മാങ്കാവ്, സിവില്‍ സ്റ്റേഷന്‍)

അത്തോളി – 6
അഴിയൂര്‍ – 5
ബാലുശ്ശേരി – 6
ബേപ്പൂര്‍ 9
ചെക്യാട് – 9
ചേമഞ്ചേരി – 21
ചെറുവണ്ണൂര്‍ -ആവള – 6
എടച്ചേരി – 7
ഫറോക്ക് – 14
കടലുണ്ടി – 32
കക്കോടി – 6
കാക്കൂര്‍ – 16
കായക്കൊടി – 5
കിഴക്കോത്ത് – 6
കൊടിയത്തൂര്‍ – 5
കൊടുവള്ളി – 22
കൊയിലാണ്ടി – 56
കുരുവട്ടൂര്‍ – 7
കുറ്റ്യാടി – 5
മണിയൂര്‍ – 7
മാവൂര്‍ – 18
മൂടാടി – 7
മുക്കം – 5
നരിക്കുനി – 13
നരിപ്പറ്റ – 8
ഒളവണ്ണ – 28
പയ്യോളി – 40
പെരുമണ്ണ – 10
പെരുവയല്‍ 12
തിക്കോടി – 5
താമരശ്ശേരി – 10
തിരുവള്ളൂര്‍ – 8
വടകര – 28
വില്ല്യാപ്പള്ളി – 12

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 13

കടലുണ്ടി – 3 ( ആരോഗ്യപ്രവര്‍ത്തകര്‍)
കാവിലുംമ്പാറ – 1 ( ആരോഗ്യപ്രവര്‍ത്തക)
കൊടുവള്ളി – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 ( ആരോഗ്യപ്രവര്‍ത്തക)
മുക്കം – 1 ( ആരോഗ്യപ്രവര്‍ത്തക)
നരിക്കുനി – 1 ( ആരോഗ്യപ്രവര്‍ത്തക)
പെരുവയല്‍ – 2 ( ആരോഗ്യപ്രവര്‍ത്തക)
കായണ്ണ – 1 ( ആരോഗ്യപ്രവര്‍ത്തക)
കൊടിയത്തൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)

➡️ സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 10937

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 259

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 338
• ഗവ. ജനറല്‍ ആശുപത്രി – 269
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 92
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 171
• ഫറോക്ക് എഫ്.എല്‍.ടി. സി – 134
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 293
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 111
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 149
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 58
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 88
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്‍ി – 99
• അമൃത എഫ്.എല്‍.ടി.സി. വടകര – 86
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 43
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 54
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 65
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 73
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 95
• എം.ഇ.എസ് കോളേജ്, കക്കോടി – 83
• ഇഖ്ര ഹോസ്പിറ്റല്‍ – 81
• ഇഖ്ര ഡയാലിസിസ് – 21
• ബി.എം.എച്ച് – 100
• മൈത്ര ഹോസ്പിറ്റല്‍ – 29
• നിര്‍മ്മല ഹോസ്പിറ്റല്‍ – 5
• ഐ.ഐ.എം കുന്ദമംഗലം – 80
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് – 106
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 64
• എം.എം.സി ഹോസ്പിറ്റല്‍ – 151
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 72
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 13
• മലബാര്‍ ഹോസ്പിറ്റല്‍ – 31
• റേയ്സ് ഫറോക്ക് – 50
• ഫിംസ് ഹോസ്റ്റല്‍ – 97
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 107
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി – 176
• മററു സ്വകാര്യ ആശുപത്രികള്‍ – 60
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 6371
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍- 76
(മലപ്പുറം – 17, കണ്ണൂര്‍ – 19, ആലപ്പുഴ – 03, കൊല്ലം – 04, പാലക്കാട് – 06, തൃശൂര്‍ – 04, തിരുവനന്തപുരം – 09, എറണാകുളം- 10, വയനാട് – 03, കാസര്‍കോട്- 01)

Related Articles

Back to top button