KeralaLatest

മുപ്പത്തിയാറ് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം അവര്‍ ഒ​ത്തു​കൂ​ടി

“Manju”

ത​ല​ശ്ശേ​രി: പാ​ല​യാ​ട് ഗ​വ. ബേ​സി​ക് ട്രെ​യി​നി​ങ് സ്കൂ​ളി​ല്‍ 1983ല്‍ ​അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​നാ​യി ചേ​ര്‍​ന്ന് ടി.​ടി.​സി ക​ഴി​ഞ്ഞി​റ​ങ്ങി​യ​വ​ര്‍ 36 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം വീ​ണ്ടും ഒ​ത്തു​കൂ​ടി.മ​ല​പ്പു​റ​ത്തു​നി​ന്നു​ള്ള ഹ​മീ​ദ്, കോ​ഴി​ക്കോ​ട് നി​ന്നു​ള്ള റു​ഖി​യ, വ​യ​നാ​ട്ടി​ല്‍​നി​ന്നു​ള്ള മോ​ളി എ​ന്നി​വ​ര്‍​ക്ക് പു​റ​മെ ക​ണ്ണൂ​ര്‍ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ര​ട​ക്കം 26 പേ​രാ​ണ് ത​ളാ​പ്പ് മി​ക്സ​ഡ് യു.​പി സ്കൂ​ളി​ല്‍ സൗ​ഹൃ​ദ​കൂ​ട്ടാ​യ്‌​മ സം​ഘ​ടി​പ്പി​ച്ച​ത്. മു​ന്‍ അ​ധ്യാ​പ​ക​ന്‍ വി.​എ. രാ​മാ​നു​ജ​ന്‍ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.കെ. ​അ​ശോ​ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​പ്ര​സാ​ദ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഈ ​വ​ര്‍​ഷം വി​ര​മി​ക്കു​ന്ന​വ​രെ ആ​ദ​രി​ച്ചു​കൊ​ണ്ട് പ്രേ​മാ​ന​ന്ദ്, ജ​യ​ന്‍, ശൈ​ല​ജ, ശ്രീ​ല​ത, മോ​ളി ശ്രീ​ധ​ര​ന്‍, ഉ​ഷ, റു​ഖി​യ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Related Articles

Back to top button