KeralaLatest

ഷഷ്ട്യബ്ദപൂർത്തിയ്ക്ക് ആശംസയര്‍പ്പിച്ചു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി ജനറല്‍ കണ്‍വീനറും, ശാന്തിഗിരി മെഡിക്കല്‍ സര്‍വ്വീസസ് സൂപ്രണ്ടുമായ ഡോ. എന്‍. ജയശ്രീയെ ഷഷ്ടിപൂര്‍ത്തി ദിനമായ തിങ്കളാഴ്ച ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ സ്നേഹാദരം അര്‍പ്പിച്ചു.

തിങ്കളാഴ്ച (8-4-2024) വൈകിട്ട് സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അടിയന്തിര മീറ്റിംഗില്‍ വെച്ചായിരുന്നു സ്നേഹാദരം. ശാന്തിഗിരി ഗൃഹസ്ഥശ്രമ സംഘം ഹെഡ് ജനനി പ്രാര്‍ത്ഥന ജ്ഞാനതപസ്വിനി, ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി ചുമതലക്കാര്‍, ആര്‍ട്സ് & കള്‍ച്ചര്‍ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button