അറിയിപ്പ്
ഇന്ന് ഗുരുവിന്റെ വാഹനം യൂണിറ്റ് സന്ദർശനം ഉണ്ടായിരിക്കുന്നതല്ലയെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
പൂജിതപീഠം സമർപ്പണം പുഷ്പസമർപ്പണം :
-
പൂജിതപീഠം സമർപ്പണം ആഘോഷം : രാവിലെ 6 മണിയുടെ ആരാധനയ്ക്ക് ശേഷം പുഷ്പ സമർപ്പണം പതിമൂന്നാം ദിവസം.
-
ഉച്ചയ്ക്ക് 2.30 ന് സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാളിൽ പൂജിതപീഠം കോർഡിേഷൻ മീറ്റിംഗ്. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുക്കും.
വിവാഹം :
പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് നടക്കുന്ന വിവാഹങ്ങൾ. ആശ്രമം സഹകരണമന്ദിരത്തില്‍ വച്ച് നടക്കുന്ന വിവാഹങ്ങൾക്ക് പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി കാർമ്മികത്വത്തിന് നേതൃത്വം നൽകും.
-
കോഴിക്കോട് ചേവരമ്പലം പാലാട്ട് പറമ്പത്ത് ഹൗസ്, മംഗളോദയത്തിൽ പി.കെ.ദിനേഷ് ബാബു, വി.കെഗീതാഭായി ദമ്പതികളുടെ മകൻ പി.കെ.ദിജുലും ആലുവ മൊണാസ്ട്രി ലൈന്‍ മന്തിയില്‍ ഹൗസില്‍ കെ.ശിവൻ, മിനിശിവൻ ദമ്പതികളുടെ മകൾ ഡോ.എം.എസ് .ആര്യലക്ഷ്മിയും തമ്മിലുള്ള വിവാഹം.
-
ചെന്നൈ കണ്ണകി സ്ട്രീറ്റ്, നമ്പര്‍ -3 കെ.സുധാകരൻ, പി.ഗീതാ ദമ്പതികളുടെ മകൻ എസ്.സുധീന്ദ്രനും കോഴിക്കോട് കൊയിലാണ്ടി, കുറുവിലങ്ങാട് ശാന്തിമന്ദിരത്തിൽ പി.വിജയൻ, എ.കെ.ലത ദമ്പതികളുടെ മകളായ വി.എൽ.അനുപമയും തമ്മിലുള്ള വിവാഹം.
-
കൊട്ടാരക്കര ഉമ്മന്നൂർ പാറംകോട് ഗുരുകൃപയിൽ റ്റി.പി.മുരളീധരൻ, ബി.ലളിത ദമ്പതികളുടെ മകൻ എം.ഗുരുദത്തും പാറശ്ശാല കൊടവിളാകം പ്ലാങ്കാലത്തട്ട് പുത്തൻ വീട്ടില്‍ സി.ജോയിദാസ്, റ്റി.വിജയകുമാരി ദമ്പതികളുടെ മകൾ ജെ.ശോഭയും തമ്മിലുള്ള വിവാഹം.
യാമപ്രാർത്ഥന :
-
ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം, കന്യാകുമാരി ഏരിയയിലെ ഭക്തരും തിരുവനന്തപുരം ഏരിയ (റൂറൽ) യിലെ പോത്തൻകോട് യൂണിറ്റിലെ ഭക്തരുമായിരിക്കും പങ്കെടുക്കുക.
ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ 9 മണിമുതൽ 5 മണിവരെ
-
-
ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556
-
ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ), ശാന്തിഗിരി വെൽനസ് ഫോൺ : 99951 58182
-