IndiaLatest

ബാബ രാംദേവ് ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ നിലത്ത് വീണു

“Manju”

ശ്രീജ.എസ്

ഭോപ്പാല്‍: ആനപ്പുറത്തിരുന്ന് യോഗാഭ്യാസം നടത്തുന്നതിനിടെ യോഗാ ഗുരു ബാബ രാംദേവ് താഴേയ്ക്ക് വീണു. യോഗ ചെയ്യുന്നതിനിടെ ആന അനങ്ങിയതാണ് അപകടത്തിനിടയാക്കിയത്. മഥുരയിലെ മഹാവനിലെ രാംനരേതി ആശ്രമത്തില്‍ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. അതേസമയം അപകടത്തില്‍ ബാബാ രാംദേവിന് കാര്യമായ പരിക്കുകളൊന്നുമില്ല.

യോഗാഭ്യാസത്തിനിടെ ആന അനങ്ങി. ഇതോടെ ബാലന്‍സ് തെറ്റിയ രാംദേവ് താഴേക്ക് വീഴുകയായിരുന്നു.

Related Articles

Back to top button