KeralaLatestThiruvananthapuram

വിടവാങ്ങല്‍

“Manju”

uploads/news/2020/10/432281/ak-mangalam.jpg

വിടവാങ്ങല്‍

കവിത

അക്കാലവും കഴിയുന്നു
അക്കിത്തം മരിച്ചുപോയ്.
മന്ത്രതുല്യമാംമന്ദ്ര
മധുരംശ്ലോകം തീർന്നു.

വേദേതിഹാസം കാലം
ടെക്കിലോകത്തിൽപക്ഷേ
കെട്ടിയപാലംപോലേ
അക്കിത്തംകവിതകൾ!

മലനാടിതാവിട
ചൊല്ലുന്നുപുണ്യാത്മാവേ
ധന്യമാംനിലാവത്രേ
ഇരുട്ടിൽബ്ഭവാൻനിത്യം.!

ജയചന്ദ്രന്‍ തോന്നയ്ക്കല്‍

Related Articles

Check Also
Close
Back to top button