IndiaLatestThiruvananthapuram

അക്കിത്തത്തിന്റെ വിയോഗം മലയാള സാഹിത്യത്തിന് തീരാനഷ്ടമെന്ന് ആർട്ടിസ്റ്റ് നമ്പൂതിരി

“Manju”

മലപ്പുറം: പൊന്നാനി കൃഷ്ണ പണിക്കർ വായനശാലയിൽ നിന്നും തുടങ്ങിയ സൗഹൃദമാണ് അക്കിത്തവുമായന്നും രണ്ട് പേരും പങ്കെടുക്കന്ന വേദികളിലൂടെ ബന്ധം നിലനിർത്തിപ്പോരുകയായിരുന്നന്നും മലയാളസാഹിത്യത്തിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും ആർട്ടിസ്റ്റ് നമ്പൂതിരി അക്കിത്തത്തെ അനുസ്മരിച്ച് കൊണ്ട് പറഞ്ഞു. ക്യാവ്യലോകത്തിന് നൽകിയ സംഭാവനകളിലൂടെ എന്നും ഓർക്കപ്പെടുന്ന വ്യക്തിയായി അക്കിത്തം നില നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.വി.എസ്

Related Articles

Back to top button