KeralaKozhikodeLatest

കോച്ച് ഒ.എം.നമ്പ്യാര്‍ അന്തരിച്ചു

“Manju”

വടകര : പ്രശസ്ത കായിക പരിശീലകനായ ഒ.എം.നമ്പ്യാര്‍ അന്തരിച്ചു.
രാജ്യം പദ്മശ്രീയും ദ്രോണാചാര്യ പുരസ്‌കാരവും നല്‍കി ആദരിച്ച വ്യക്തിയാണ് നമ്പ്യാര്‍. പി.ടി.ഉഷയുടെ കോച്ചായിരുന്നു.

Related Articles

Back to top button