IndiaKeralaLatestThiruvananthapuram

സാമൂഹ്യആരോഗ്യ കേന്ദ്രം പുതിയ ഒ.പി ബ്ലോക്ക് ശിലാസ്ഥാപനം നാളെ ആരോഗ്യമന്ത്രി നിർവ്വഹിക്കും

“Manju”

ശ്രീജ.എസ്

പാലാ : കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കൂടല്ലൂര്‍ സാമൂഹ്യആരോഗ്യ കേന്ദ്രത്തിനായി നിര്‍മ്മിക്കുന്ന പുതിയ ഒ.പി ബ്ലോക്ക് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നാളെ രാവിലെ 10.30 ന്ന് മന്ത്രി കെ.കെ.ശൈലജ ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. എന്‍.എച്ച്‌.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 2.37 കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിട സമുച്ചയം യാഥാര്‍ഥ്യമാക്കിയത്.

Related Articles

Back to top button