AlappuzhaKeralaLatest

വിവാഹിതരായി

“Manju”

ചന്തിരൂർ: ചേർത്തല എസ്.എൻ.പുരം കാരിക്കുഴി ശാന്തിമന്ദിരത്തിൽ ശശീന്ദ്രൻ.എന്നിന്റെയും ഡി.പ്രഭയുടെയും മകൻ കെ എസ് പ്രശാന്ത് ചേർത്തല എസ്.എൻ.പുരം ചാരമംഗലം ഉള്ളാടൻചിറയിൽ ഭുവനചന്ദ്രന്റെയും ഉഷ ഭുവനചന്ദ്രന്റെയും മകൾ ആതിര ചന്ദ്രനും തമ്മിലുള്ള വിവാഹം 2022 ഫെബ്രുവരി 7 ന് ജൻമഗൃഹത്തിൽ വച്ച് നടന്നു. വിവാഹം പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു നടത്തിയത്.

Related Articles

Back to top button