Latest

മൊഹായിലില്‍ മലയാളി ഹൃദയാഘാതമൂലം മരിച്ചു

“Manju”

ഖമീസ് മുശൈത്ത്: മലപ്പുറം നിലമ്പൂര്‍ പുക്കോട്ടുംപാടം അഞ്ചാം മൈല്‍ പാട്ടര്‍തൊടിക മുത്തു എന്ന റിയാസ് (37) അസീര്‍ മൊഹായിലില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. നെഞ്ച് വേദന അനുഭപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

Related Articles

Back to top button