KeralaLatestMalappuram

നിലമ്പൂർ – കോട്ടയം സൂപ്പർ ഫാസ്റ്റ് നാളെ ഓടിത്തുടങ്ങും

“Manju”

പി.വി.എസ്

മലപ്പുറം:നിലമ്പൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്ന് കോട്ടയത്തേക്കുള്ള സൂപ്പർഫാസ്റ്റ് ബസ് നാളെ ഓടിത്തുടങ്ങും. വൈകിട്ട് 5.30-ന് നിലമ്പൂരിൽനിന്ന് പുറപ്പെ‌ട്ട് മഞ്ചേരി, പെരിന്തൽമണ്ണ, പട്ടാമ്പി, കുന്നംകുളം, തൃശ്ശൂർ, അങ്കമാലി, മൂവാറ്റുപുഴ വഴി രാത്രി 12.20-ന് കോട്ടയത്തെത്തും. ഓൺലൈൻവഴി റിസർവേഷനുള്ള സൗകര്യമുണ്ട്.

Related Articles

Back to top button