InternationalLatest

ബെയ്റൂത്ത് സ്ഫോടനം: ലെബനീസ് മന്ത്രിസഭ രാജിവെച്ചു

“Manju”

ശ്രീജ.എസ്

ബെയ്റൂത്ത് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ ലെബനീസ് മന്ത്രിസഭ രാജിവെച്ചു. നിരവധി മന്ത്രിമാര്‍ രാജി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് മന്ത്രിസഭ പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ഹസ്സന്‍ ഡയാബ് തീരുമാനിച്ചത്. സ്ഫോടനത്തില്‍ ഇതുവരെ 160 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്തെ നടുക്കിയ ബെയ്റൂട്ട് സ്ഫോടനത്തിനു പിന്നാലെ ആണ് ലെബനാന്‍ സര്‍ക്കാറിന്‍റെ രാജി. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

Related Articles

Back to top button