IndiaKeralaLatestThiruvananthapuram

മും​ബൈ മെ​ട്രോ ഇ​ന്ന് മു​ത​ല്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കും

“Manju”

മും ബൈ മെ ട്രോ ഇ ന്ന് മു ത ൽ ട്രാ ക്കി ൽ |

സിന്ധുമോൾ. ആർ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ല്‍ മെ​ട്രോ റെ​യി​ല്‍ സ​ര്‍​വീ​സ് തി​ങ്ക​ളാ​ഴ്ച പു​ന​രാ​രം​ഭി​ക്കും. കോ​വി​ഡിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​ല​ധി​ക​മാ​യി മെ​ട്രോ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​ര്‍​ക്കാ​യി പ്ര​ത്യേ​ക മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. സ്റ്റേ​ഷ​നി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നു​മു​ന്‍​പ് ത​ന്നെ എ​ല്ലാ യാ​ത്ര​ക്കാ​രെ​യും തെ​ര്‍​മ​ല്‍ സ്ക്രി​നിം​ഗി​ന് വി​ധേ​യ​രാ​ക്കും.

ട്രെ​യി​നിന്റെ ഉ​ള്ളി​ല്‍ ഉ​ള്‍​പ്പെ​ടെ യാ​ത്ര​ക്കാ​ര്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം, യാ​ത്ര​ക്കാ​ര്‍ മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​യും ധ​രി​ച്ചി​ക്ക​ണം തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കി​യി​ട്ടു​ണ്ട്. 200 ട്രെ​യി​നു​ക​ള്‍ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. നേ​ര​ത്തെ 450 ട്രെ​യി​നു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്നു.

Related Articles

Back to top button