KeralaLatest

കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്​​ദം; കാറുടമയ്ക്ക് പിഴ

“Manju”

കാ​ക്ക​നാ​ട്: കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്​​ദം മു​ഴ​ക്കി ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി ചീ​റി​പ്പാ​ഞ്ഞ കാ​ര്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്​ പി​ടി​കൂ​ടി. കാ​ക്ക​നാ​ട് ഇ​ന്‍​ഫോ പാ​ര്‍​ക്ക് മേ​ഖ​ല​യെ വി​റ​പ്പി​ച്ച കാ​റി​നാ​ണ് ഒ​ടു​വി​ല്‍ 11,000 രൂ​പ​യു​ടെ പി​ഴ കൊ​ടു​ത്ത​ത്. വ​രാ​പ്പു​ഴ സ്വ​ദേ​ശി വി​നീ​ത് നാ​യ​രു​ടെ നി​യ​മ​വി​രു​ദ്ധ​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തി​യ കാ​റാ​ണ് എം.​വി.​ഡി പി​ടി​കൂ​ടി​യ​ത്. ഈ ​കാ​റി​നെ​തി​രെ പ​രാ​തി​യു​മാ​യി നി​ര​വ​ധി പേ​രാ​യി​രു​ന്നു അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​ത്.

Related Articles

Back to top button