KeralaLatestThrissur

പഞ്ചര്‍ ഒട്ടിച്ചു നല്‍കാത്തതിന്റെ പേരില്‍ കടയുടമയെ വെടിവച്ചു

“Manju”

ശ്രീജ.എസ്

തൃശ്ശൂര്‍ : പഞ്ചര്‍ ഒട്ടിച്ചു നല്‍കാത്തതിന്റെ പേരില്‍ ടയര്‍ കട ഉയമയ്ക്ക് നേരെ യുവാക്കള്‍ വെടിവച്ചു‍. തൃശ്ശൂരിലാണ് സംഭവം. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. ഡിറ്റോ, ഷാജന്‍, ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് സ്വദേശി മണികണ്ഠനാണ് കാലില്‍ വെടിയേറ്റത്. വെടിയുതിര്‍ത്താന്‍ ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തു. അറസ്റ്റിലായവര്‍ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Related Articles

Back to top button