KeralaLatestMalappuram

മഹാകവി അക്കിത്തത്തിൻ്റെ വിയോഗം സാഹിത്യ ലോകത്തിന് കനത്ത നഷ്ടം :രമേശ് ചെന്നിത്തല

“Manju”

പി.വി.എസ്

മലപ്പുറം: മഹാകവി അക്കിത്തത്തിൻ്റെ വിയോഗം സാഹിത്യ ലോകത്തിന് കനത്ത നഷ്ടവും വിടവുമാണെന്ന് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അക്കിത്തത്തിൻ്റെ വീട് സന്ദർശന വേളയിലാണ് ഇക്കാര്യം പറഞ്ഞത്.

പാലക്കാട് ഡി.സി.സി പ്രസിഡണ്ട് വി.കെ.ശ്രീകണ്ഠൻ എം.പി, വി.ടി.ബൽറാം എം.എൽ.എ ,യു . ഡി.എഫ് മലപ്പുറം ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ, മുൻ ഡി.സി.സി പ്രസിഡണ്ട് സി.വി.ബാലചന്ദ്രൻ , പാലക്കാട് ലീഗ് ജില്ലാ സെക്രട്ടറി സലാം മാസ്റ്റർ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനൽ സെക്രട്ടറി ഇ.പി.രാജീവ്, ഓ.ഫാറുഖ് ,എ. എം രോഹിത് , മാധവദാസ് പി., സി.ടി. സൈതാലി, മുഹമ്മദ് ആനക്കര, ബാലകൃഷ്ണൻ പി ,രാജീവ് കുമരനെല്ലൂർ എന്നിവർ രമേശ് ചെന്നിത്തലയ്ക്കൊപ്പം ഉണ്ടായിരുന്നു.

Related Articles

Back to top button