KeralaLatest

കാര്‍ഷിക സര്‍വകലാശാലയിലെ ഒഴിവുകളില്‍ നിയമനം

“Manju”

സിന്ധുമോൾ. ആർ

നീലേശ്വരം : കേരള കാര്‍ഷിക സര്‍വകലാശാലയിലെ അധ്യാപകരുടെയും തൊഴിലാളികളുടെയും മുഴുവന്‍ ഒഴിവുകളിലും ഫെബ്രുവരി 18-ന് മുന്‍പായി നിയമനം നടത്തുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പടന്നക്കാട് കാര്‍ഷിക കോളേജിലെ വനിതാ ഹോസ്റ്റല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടികളുടെ ഭാഗമായി കൃഷിവകുപ്പുമായി ബന്ധപ്പെട്ട് 28 പരിപാടികളുടെ ഉദ്ഘാടനത്തിലൊന്നായിരുന്നു വനിതാ ഹോസ്റ്റല്‍

Related Articles

Back to top button