KeralaLatestThrissur

പ്രൊജക്ട് അസിസ്റ്റൻറ് ഒഴിവ്

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

പീച്ചി കേരള വനഗവേഷണ സ്ഥാപനത്തിലെ സമയബന്ധിത ഗവേഷണ പദ്ധതിയായ മെയിൻറനൻസ് ഓഫ് മ്യൂസിയംസ്ഇൻ കെ.എഫ്.ആർ.ഐ-പീച്ചി കാമ്പസ് (വൈൽഡ് ലൈഫ് മ്യൂസിയം)-ഇ.എസ്.ടി.എം-4ൽ ഒരു പ്രൊജക്ട് അസിസ്റ്റൻറിന്റെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: ഫസ്റ്റ് ക്ലാസോടെ ബി.എസ്‌സി സുവോളജി. വൈൽഡ് ലൈഫ് മ്യൂസിയം ക്യുറേഷനിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം. ഫെലോഷിപ്പ്: പ്രതിമാസം: 19,000 രൂപ. അപേക്ഷ ഓൺലൈനായി നൽകുക. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് (www.kfri.res.in) കാണുക.

Related Articles

Back to top button