KeralaLatestThiruvananthapuram

ടൈലറിംഗ് ആർട്ടിസാൻസ് സ്കിൽ വർക്കേഴ്സ് യൂണിയൻ കിറ്റ് വിതരണം

“Manju”

ടൈലറിംഗ് ആർ ടി സയൻസ് ആൻഡ് സ്കിൽസ് വർക്കേഴ്സ് യൂണിയൻ(CITU) തൊഴിൽ നഷ്ടം മൂലം ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് കോവിഡ് കാല ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. പൂലംതറ പുളിക്കകോണത്തു നടന്ന പരിപാടി സിപിഐ എം കോലിയക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം എസ് രാജു ഉദ്ഘാടനം ചെയ്തു ടൈലറിങ് ആർട്ടിസാൻസ്ആൻഡ് സ്കിൽ വർക്കേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ മുട്ടക്കാട് ശശി. എം അനസ്സു കോലിയക്കോട് ബ്രാഞ്ച് സെക്രട്ടറി ശ്രീലാൽ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button