IndiaLatest

സൈ​നി​ക കാ​ന്‍റീ​നു​ക​ളി​ല്‍ വി​ദേ​ശ​ ഉത്പന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി: കേന്ദ്ര സർക്കാർ

“Manju”

ശ്രീജ. എസ്

ഡ​ല്‍​ഹി: സൈ​നി​ക കാ​ന്‍റീ​നു​ക​ളി​ല്‍ വി​ദേ​ശ​ത്ത് നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഈ ​നി​ര്‍​ദേശം രാ​ജ്യ​ത്തെ 4,000 സൈ​നി​ക കാ​ന്‍റീ​നു​ക​ളി​ല്‍ ന​ല്‍​കി​യ​താ​യി റി​പ്പോ​ര്‍​ട്ട്. വി​ദേ​ശ മ​ദ്യ​ത്തി​നു​ള്‍​പ്പ​ടെ ഈ ​നി​രോ​ധ​നം ഏ​ര്‍​പ്പ​ടു​ത്തി​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ക​ര, വ്യോ​മ, നാ​വി​ക സേ​ന​ക​ളു​മാ​യി ഈ ​വി​ഷ​യം ച​ര്‍​ച്ച ചെ​യ്തി​ട്ടു​ണ്ടെ​ന്നും ആ​ഭ്യ​ന്ത​ര ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​ഹ്വാ​ന​ത്തെ പി​ന്തു​ണ​യ്ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Related Articles

Back to top button