Malappuram

മലപ്പുറത്ത് 200 രൂപയുടെ മുദ്രപത്രത്തിന് ക്ഷാമം രൂക്ഷമാകുന്നു

“Manju”

പി.വി.എസ്

മലപ്പുറം :ജില്ലയിൽ മുദ്രപത്രങ്ങൾക്ക് കടുത്ത ക്ഷാമം. 200 രൂപയുടെ മുദ്രപത്രത്തിനാണ് ക്ഷാമം രൂക്ഷമായത്. ഉപജീവന മിഷനും കുടുംബശ്രീയും ചേർന്ന് വ്യക്തിഗത-കൂട്ടു സംരംഭങ്ങൾ തുടങ്ങാൻ കരാർ ഉടമ്പടി എഴുതാനുള്ള 200 രൂപയുടെ മുദ്രപത്രത്തിന് പകരം 500 രൂപയുടെ മുദ്രപത്രം വാങ്ങേണ്ട ഗതികേടിലാണ് ഇപ്പോൾ.

 

Related Articles

Check Also
Close
Back to top button