മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി, ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ എന്ന പദ്ധതിയുടെ ഭാഗമായി കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്നതിനായി എംഎസ്ഡബ്ള്യു യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 31 ഉച്ചയ്ക്ക് 3 മണി. വിവരങ്ങള്‍ക്ക് ഫോൺ: 0480 2740534.
Related Articles
മാലിന്യം നിറച്ച ചാക്കില്‍ സ്വര്‍ണാഭരണവും പണവും ; തിരികെ നല്കി ഹരിതസേനാംഗങ്ങള്
August 6, 2022 10:59 AM
തൃശ്ശൂരില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു
April 11, 2024 4:12 PM
ഫുട്ബോള്‍ ഇതിഹാസം പൗളോ റോസി അന്തരിച്ചു
December 10, 2020 10:47 AM
Check Also
Close
-
സഞ്ചരിക്കുന്ന ഓക്സിജന്‍ ജനറേറ്റര്‍ സര്‍ക്കാരിന് കൈമാറി എസ് ബി ഐSeptember 18, 2021 3:33 PM