InternationalLatest

ഫുട്ബോള്‍ ഇതിഹാസം പൗളോ റോസി അന്തരിച്ചു

“Manju”

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം പൗളോ റോസി അന്തരിച്ചു |

ശ്രീജ.എസ്

റോം: ​ഇ​റ്റാ​ലി​യ​ന്‍ ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സം പൗ​ളോ റോ​സി (64) അ​ന്ത​രി​ച്ചു. 1982ലെ ​ഇ​റ്റ​ലി​യു​ടെ ലോ​ക​ക​പ്പ് ജ​യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കാ​ണ് പൗ​ളോ റോ​സി വ​ഹി​ച്ചി​രു​ന്ന​ത്. ലോ​ക​ക​പ്പി​ലെ ടോ​പ് സ്കോ​റ​റും മി​ക​ച്ച താ​ര​വു​മാ​യി​രു​ന്നു അദ്ദേഹം. 1982ല്‍ ​ബാ​ല​ണ്‍ ഡി ​ഓ​ര്‍ പു​ര​സ്കാ​ര​ത്തിനും അര്‍ഹനായി. യു​വ​ന്‍റ​സ്, എ​സി മി​ലാ​ന്‍ ക്ല​ബ്ബു​ക​ളി​ലും തി​ള​ങ്ങി​യി​ട്ടു​ണ്ട്.

Related Articles

Back to top button